Lok Sabha Elections 2019: If Rahul Gandhi comes to Wayanad, Thushar Vellappally may contest against him, reports<br />രാഹുല്‍ കേരളത്തിലേക്ക് വരികയാണ് എങ്കില്‍ ഒത്ത എതിരാളിയെ തന്നെ മത്സരത്തിന് ഇറക്കണമെന്ന് ബിജെപി കരുതുന്നു. രാഹുലിന് എതിരാളിയായി ഏറ്റവും ഒടുവില്‍ പറഞ്ഞ് കേള്‍ക്കുന്ന പേര് തുഷാര്‍ വെളളാപ്പളളിയുടേതാണ്.<br />